Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Priests

ആരാധനക്രമം വിശുദ്ധിയോടെ പാലിക്കണം: വൈദികർക്കു നിർദേശവുമായി മാർപാപ്പ

വ​​​ത്തി​​​ക്കാ​​​ൻ സി​​​റ്റി: വി​​​ശു​​​ദ്ധ കു​​​ർ​​​ബാ​​​ന അ​​​ർ​​​പ്പി​​​ക്കു​​​മ്പോ​​​ൾ ക​​​ത്തോ​​​ലി​​​ക്കാ​​​സ​​​ഭ​​​യു​​​ടെ ആ​​​രാ​​​ധ​​​ന​​​ക്ര​​​മ​​​ങ്ങ​​​ളും നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ളും വൈ​​​ദി​​​ക​​​ർ കൃ​​​ത്യ​​​മാ​​​യി പാ​​​ലി​​​ക്ക​​​ണ​​​മെ​​​ന്നു ലെ​​​യോ പ​​​തി​​​നാ​​​ലാ​​​മ​​​ൻ മാ​​​ർ​​​പാ​​​പ്പ.

വി​​​ശു​​​ദ്ധ കു​​​ർ​​​ബാ​​​ന കൃ​​​ത്യ​​​മാ​​​യ ആ​​​ദ​​​ര​​​വോ​​​ടെ​​​യും അ​​​ന്ത​​​സോ​​​ടെ​​​യും അ​​​ർ​​​പ്പി​​​ക്കു​​​ന്ന​​​തി​​​നാ​​​യി അ​​​തി​​​ന്‍റെ ടെ​​​ക്സ്റ്റും നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ളും വൈ​​​ദി​​​ക​​​ർ കൃ​​​ത്യ​​​മാ​​​യി പാ​​​ലി​​​ക്ക​​​ണ​​​മെ​​​ന്നും അ​​​തി​​​നാ​​​യി അ​​​വ​​​ർ​​​ക്കു ശ​​​രി​​​യാ​​​യ പ​​​രി​​​ശീ​​​ല​​​നം ല​​​ഭി​​​ക്കേ​​​ണ്ട​​​തു​​​ണ്ടെ​​​ന്നും മാ​​​ർ​​​പാ​​​പ്പ വ്യ​​​ക്ത​​​മാ​​​ക്കി.

അ​​​മേ​​​രി​​​ക്ക​​​യി​​​ലെ ഓ​​​റി​​​ഗ​​​ണി​​​ലെ മൗ​​​ണ്ട് ആ​​​ഞ്ച​​​ൽ ആ​​​ബി​​​യി​​​ൽ ലി​​​റ്റ​​​ർ​​​ജി പ​​​രി​​​ശീ​​​ല​​​ന​​​ത്തെ​​​ക്കു​​​റി​​​ച്ച് ന​​​ട​​​ക്കു​​​ന്ന സ​​​മ്മേ​​​ള​​​ന​​​ത്തി​​​നു മു​​​ന്നോ​​​ടി​​​യാ​​​യി വ​​​ത്തി​​​ക്കാ​​​നി​​​ലെ ആ​​​രാ​​​ധ​​​ന​​​ക്ര​​​മ കാ​​​ര്യാ​​​ല​​​യം അ​​​ധ്യ​​​ക്ഷ​​​ൻ ക​​​ർ​​​ദി​​​നാ​​​ൾ ആ​​​ർ​​​ത​​​ർ റോ​​​ച്ചി​​​ന് അ​​​യ​​​ച്ച ക​​​ത്തി​​​ലാ​​​ണ് മാ​​​ർ​​​പാ​​​പ്പ ഇ​​​ക്കാ​​​ര്യം വ്യ​​​ക്ത​​​മാ​​​ക്കി​​​യ​​​ത്.

വി​​​ശു​​​ദ്ധ പോ​​​ൾ ആ​​​റാ​​​മ​​​ൻ, വി​​​ശു​​​ദ്ധ ജോ​​​ൺ പോ​​​ൾ ര​​​ണ്ടാ​​​മ​​​ൻ എ​​​ന്നി​​​വ​​​ർ നി​​​ഷ്ക​​​ർ​​​ഷി​​​ച്ചി​​​ട്ടു​​​ള്ള വി​​​ശു​​​ദ്ധ കു​​​ർ​​​ബാ​​​നക്ര​​​മ​​​ങ്ങ​​​ളെ വൈ​​​ദി​​​ക​​​ർ പൂ​​​ർ​​​ണ​​​മാ​​​യി ബ​​​ഹു​​​മാ​​​നി​​​ക്ക​​​ണം. ദൈ​​​വ​​​ത്തോ​​​ടു​​​ള്ള വി​​​ന​​​യ​​​ത്തി​​​ലും സ​​​ഭാ കൂ​​​ട്ടാ​​​യ്മ​​​യോ​​​ടു​​​ള്ള വി​​​ശ്വ​​​സ്ത​​​ത​​​യി​​​ലു​​​മാ​​​ണ് ഈ ​​​ആ​​​ദ​​​ര​​​വ് അ​​​ടി​​​സ്ഥാ​​​ന​​​പ്പെ​​​ട്ടി​​​രി​​​ക്കു​​​ന്ന​​​ത്-​​​മാ​​​ർ​​​പാ​​​പ്പ പ​​​റ​​​ഞ്ഞു.

വെ​​​ർ​​​ച്വ​​​ൽ/​​​ഓ​​​ൺ​​​ലൈ​​​ൻ കൂ​​​ടി​​​ച്ചേ​​​ര​​​ലു​​​ക​​​ൾ​​​ക്ക് നേ​​​രി​​​ട്ടു​​​ള്ള ഞാ​​​യ​​​റാ​​​ഴ്ച കു​​​ർ​​​ബാ​​​ന​​​യ്ക്കു പ​​​ക​​​ര​​​മാ​​​കാ​​​ൻ ക​​​ഴി​​​യി​​​ല്ലെ​​​ന്ന് ക​​​ഴി​​​ഞ്ഞ 12ലെ ​​​പൊ​​​തു​​​കൂ​​​ടി​​​ക്കാ​​​ഴ്ച​​​യി​​​ൽ മാ​​​ർ​​​പാ​​​പ്പ ഓ​​​ർ​​​മി​​​പ്പി​​​ച്ചി​​​രു​​​ന്നു.

14ന് ​​​ആ​​​രം​​​ഭി​​​ച്ച് 19വ​​​രെ ന​​​ട​​​ക്കു​​​ന്ന ആ​​​ഗോ​​​ള സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ ക​​​ർ​​​ദി​​​നാ​​​ൾ​​​മാ​​​ർ, മെ​​​ത്രാ​​​ന്മാ​​​ർ, അ​​​ല്മാ​​​യ പ്ര​​​തി​​​നി​​​ധി​​​ക​​​ൾ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ​​​ങ്കെ​​​ടു​​​ക്കു​​​ന്നു​​​ണ്ട്.

International

വിശ്വാസത്തിനുവേണ്ടി മരണംവരിച്ച 11 വൈദികരെ വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിക്കുന്നു

വ​ത്തി​ക്കാ​ൻ സി​റ്റി: പോ​ള​ണ്ടി​ലെ ഓ​ഷ്‌​വി​റ്റ്സ്, ജ​ർ​മ​നി​യി​ലെ ദാ​ഹാ​വ് ത​ട​ങ്ക​ൽ​പ്പാ​ള​യ​ങ്ങ​ളി​ൽ വി​ശ്വാ​സ​ത്തി​നു​വേ​ണ്ടി മ​ര​ണം വ​രി​ച്ച ഒ​ന്പ​ത് സ​ലേ​ഷ്യ​ൻ വൈ​ദി​ക​രെ​യും 1950ക​ളി​ൽ ചെ​ക്കോ​സ്ലോ​വാ​ക്യ​യി​ൽ ക​മ്മ്യൂ​ണി​സ്റ്റ് ഭ​ര​ണ​കൂ​ടം കൊ​ല​പ്പെ​ടു​ത്തി​യ ര​ണ്ട് രൂ​പ​ത​വൈ​ദി​ക​രെ​യും വാ​ഴ്ത്ത​പ്പെ​ട്ട​വ​രാ​യി പ്ര​ഖ്യാ​പി​ക്കു​ന്ന​തി​ന് ലെ​യോ പ​തി​നാ​ലാ​മ​ൻ മാ​ർ​പാ​പ്പ അം​ഗീ​കാ​രം ന​ൽ​കി.


പോ​ള​ണ്ട് സ്വ​ദേ​ശി​ക​ളാ​യ ഫാ. ​ജാ​ൻ സ്വി​യ​ർ​ക്ക്, ഫാ. ​ഇ​ഗ്‌​നാ​സി അ​ന്‍റോ​ണോ​വി​ച്ച്സ്, ഫാ. ​ഇ​ഗ്‌​നാ​സി ഡോ​ബി​യാ​സ്, ഫാ. ​ക​രോ​ൾ ഗോ​ൾ​ഡ, ഫാ. ​ഫ്രാ​ൻ​സി​സെ​ക് ഹ​രാ​സിം, ഫാ. ​ലു​ഡ്‌​വി​ക് മ്രോ​സെ​ക്, ഫാ. ​വ്ലോ​ഡ്സി​മി​യേ​ഴ്‌​സ് സെം​ബെ​ക്, ഫാ. ​കാ​സി​മി​യേ​ഴ്‌​സ് വോ​ജി​ച്ചോ​വ്‌​സ്‌​കി, ഫാ. ​ഫ്രാ​ൻ​സി​സെ​ക് മി​സ്‌​ക എ​ന്നി​വ​രെ​യും ചെ​ക്കോ​സ്ലോ​വാ​ക്യ​യി​ൽ ക​മ്മ്യൂ​ണി​സ്റ്റ് ഭ​ര​ണ​കൂ​ടം ക​ത്തോ​ലി​ക്കാ​സ​ഭ​യ്‌​ക്കെ​തി​രേ ന​ട​ത്തി​യ പീ​ഡ​ന​ത്തി​നി​ടെ വ​ധ​ശി​ക്ഷ​യ്ക്കു വി​ധേ​യ​രാ​ക്ക​പ്പെ​ട്ട ഫാ. ​ജാ​ൻ ബു​ല, ഫാ. ​വാ​ക്ലാ​വ് ദ്ർ​ബോ​ള എ​ന്നി​വ​രെ​യു​മാ​ണ് വാ​ഴ്ത്ത​പ്പെ​ട്ട​വ​രാ​യി പ്ര​ഖ്യാ​പി​ക്കു​ന്ന​ത്.


നാ​ലു​പേ​രെ ധ​ന്യ​രാ​യി ഉ​യ​ർ​ത്തു​ന്ന​തി​നും മാ​ർ​പാ​പ്പ അ​നു​മ​തി ന​ൽ​കി.1941നും 1942​നു​മി​ട​യി​ൽ ഓ​ഷ്‌​വി​റ്റ്സി​ലെ​യും ദാ​ഹാ​വി​ലെ​യും നാ​സി ത​ട​ങ്ക​ൽ​പ്പാ​ള​യ​ങ്ങ​ളി​ൽ കൊ​ല്ല​പ്പെ​ട്ട​വ​രാ​ണ് പോ​ള​ണ്ടി​ൽ​നി​ന്നു​ള്ള വൈ​ദി​ക​ർ. കോ​ൺ​സെ​ൻ​ട്രേ​ഷ​ൻ ക്യാ​മ്പു​ക​ളി​ൽ ഈ ​വൈ​ദി​ക​ർ സ​ഹ​ത​ട​വു​കാ​ർ​ക്ക് ആ​ത്മീ​യാ​ശ്വാ​സം ന​ൽ​കു​ക​യും ത​ങ്ങ​ൾ​ക്കെ​തി​രേ പീ​ഡ​ന​ങ്ങ​ൾ ഉ​ണ്ടാ​യി​രു​ന്നി​ട്ടും ത​ങ്ങ​ളു​ടെ വി​ശ്വാ​സം പ്ര​ക​ടി​പ്പി​ക്കു​ന്ന​ത് തു​ട​രു​ക​യും ചെ​യ്തു.


ചെ​ക്കോ​സ്ലോ​വാ​ക്യ​യി​ലെ ബ്ര​ണോ രൂ​പ​താം​ഗ​ങ്ങ​ളാ​യ ഫാ. ​ജാ​ൻ ബു​ല​യും ഫാ. ​വാ​ക്ലാ​വ് ദ്ർ​ബോ​ള​യും കൊ​ല്ല​പ്പെ​ട്ട​ത് വി​ശ്വാ​സ​ത്തോ​ടു​ള്ള ക​മ്മ്യൂ​ണി​സ്റ്റ് ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ വി​ദ്വേ​ഷം മൂ​ല​മാ​ണ്.


1948ൽ ​ചെ​ക്കോ​സ്ലോ​വാ​ക്യ​യി​ൽ സ്ഥാ​പി​ത​മാ​യ ക​മ്മ്യൂ​ണി​സ്റ്റ് ഭ​ര​ണ​കൂ​ടം ഈ ​ര​ണ്ടു വൈ​ദി​ക​രെ​യും അ​പ​ക​ട​കാ​രി​ക​ളാ​യി ക​ണ​ക്കാ​ക്കു​ക​യും സ​ഭ​യ്‌​ക്കെ​തി​രേ പ​ര​സ്യ​മാ​യ പീ​ഡ​നം ആ​രം​ഭി​ക്കു​ക​യും ചെ​യ്തു. ഫാ. ​ദ്ർ​ബോ​ള​യെ 1951 ഓ​ഗ​സ്റ്റ് മൂ​ന്നി​നും ഫാ. ​ജാ​ൻ ബു​ല​യെ 1952 മേ​യ് 20നും ​തൂ​ക്കി​ലേ​റ്റി.

National

ആ​ക്ര​മി​ക്ക​പ്പെ​ടു​ന്ന​ത് ക്രൈ​സ്ത​വ ന്യൂ​ന​പ​ക്ഷം മാ​ത്ര​മ​ല്ല, രാ​ജ്യ​ത്തി​ന്‍റെ ഭ​ര​ണ​ഘ​ട​ന കൂ​ടി​യാ​ണ്: മാ​ര്‍ ആ​ൻ​ഡ്രൂ​സ് താ​ഴ​ത്ത്

കൊ​ച്ചി: ഒ​ഡീ​ഷ​യി​ലെ ജ​ലേ​ശ്വ​റി​ൽ ക​ന്യാ​സ്ത്രീ​ക​ൾ​ക്കും വൈ​ദി​ക​ർ​ക്കും നേ​രെ ഉ​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​ല്‍ പ്ര​തി​ക​ര​ണ​വു​മാ​യി സി​ബി​സി​ഐ അ​ധ്യ​ക്ഷ​ൻ മാ​ര്‍ ആ​ൻ​ഡ്രൂ​സ് താ​ഴ​ത്ത്. ആ​ക്ര​മി​ക്ക​പ്പെ​ടു​ന്ന​ത് ക്രൈ​സ്ത​വ ന്യൂ​ന​പ​ക്ഷം മാ​ത്ര​മ​ല്ല, രാ​ജ്യ​ത്തി​ന്‍റെ ഭ​ര​ണ​ഘ​ട​ന കൂ​ടി​യാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കു​ർ​ബാ​ന​ക്കും പ​ള്ളി​യു​ടെ ജൂ​ബി​ലി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ച​ർ​ച്ച​ക​ൾ​ക്കാ​ണ് അ​വ​ര്‍ പോ​യ​ത്. മ​ത പ​രി​വ​ർ​ത്ത​നം ആ​ണ് അ​ക്ര​മി​ക​ൾ ആ​രോ​പി​ച്ച​ത്. വെ​ര്‍​ബ​ല്‍ അ​റ്റാ​ക്ക് ആ​ണ് ന​ട​ന്ന​ത്. സം​ഭ​വ​ത്തി​ൽ കേ​ന്ദ്ര സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നും കൃ​ത്യ​മാ​യ ന​ട​പ​ടി​ക​ൾ ഇ​ല്ലാ​ത്ത​ത് കൂ​ടു​ത​ൽ ആ​ക്ര​മ​ണ​ങ്ങ​ൾ​ക്ക് വ​ഴി വ​യ്ക്കു​ന്നു​വെ​ന്നും മാ​ര്‍ ആ​ൻ​ഡ്രൂ​സ് താ​ഴ​ത്ത് കൂ​ട്ടി​ച്ചേ​ർ​ത്തു.

ബാ​ല​സോ​ർ രൂ​പ​ത​യ്ക്കു കീ​ഴി​ലു​ള്ള ഗം​ഗാ​ധ​ർ ഗ്രാ​മ​ത്തി​നു സ​മീ​പം ബു​ധ​നാ​ഴ്ച​യാ​യി​രു​ന്നു സം​ഭ​വം. ജാ​ലേ​ശ്വ​ർ ഇ​ട​വ​ക വി​കാ​രി ഫാ. ​ലി​ജോ നി​ര​പ്പേ​ൽ, ജോ​ഡ ഇ​ട​വ​ക വി​കാ​രി ഫാ. ​ജോ​ജോ വൈ​ദ്യ​ക്കാ​ര​ൻ എ​ന്നി​വ​രു​ൾ​പ്പെ​ടെ​യു​ള്ള സം​ഘം ര​ണ്ടു പ്രാ​ദേ​ശി​ക ക്രൈ​സ്ത​വ​രു​ടെ ച​ര​മ​വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് ഗം​ഗാ​ധ​ർ മി​ഷ​ൻ സ്റ്റേ​ഷ​ൻ സ​ന്ദ​ർ​ശി​ച്ച​ശേ​ഷം മ​ട​ങ്ങ​വെ​യാ​യി​രു​ന്നു ആ​ക്ര​മ​ണം.

രാ​ത്രി ഒ​ന്പ​തോ​ടെ ഗ്രാ​മം വി​ട്ടു​പോ​കു​മ്പോ​ൾ ഗ്രാ​മ​ത്തി​ൽ​നി​ന്ന് അ​ര കി​ലോ​മീ​റ്റ​ർ അ​ക​ലെ ഇ​ടു​ങ്ങി​യ വ​ന​പ്ര​ദേ​ശ​ത്ത് എ​ഴു​പ​തോ​ളം വ​രു​ന്ന ബ​ജ്‌​രം​ഗ്ദ​ൾ പ്ര​വ​ർ​ത്ത​ക​രു​ടെ സം​ഘം കാ​ത്തി​രി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന്‍ ഫാ. ​ലി​ജോ ദീ​പി​ക​യോ​ടു പ​റ​ഞ്ഞു.

ബൈ​ക്കി​ൽ സ​ഞ്ച​രി​ച്ചി​രു​ന്ന മ​ത​ബോ​ധ​ന അ​ധ്യാ​പ​ക​നെ ആ​ദ്യം കൈ​യ​റ്റം ചെ​യ്ത​ശേ​ഷം ബൈ​ക്ക് ന​ശി​പ്പി​ച്ചു. ഇ​ന്ധ​നം ഊ​റ്റി​യെ​ടു​ക്കു​ക​യും ചെ​യ്തു. തു​ട​ർ​ന്ന് അ​ക്ര​മി​ക​ൾ വൈ​ദി​ക​രു​ടെ വാ​ഹ​ന​ത്തി​നു​നേ​രേ തി​രി​ഞ്ഞു. ബ​ലം​പ്ര​യോ​ഗി​ച്ചു വാ​ഹ​നം നി​ർ​ത്തി​യ സം​ഘം വൈ​ദി​ക​രെ കൈ​യേ​റ്റം ചെ​യ്തു. ഡ്രൈ​വ​റെ മ​ർ​ദി​ച്ചു.

ര​ണ്ട് മൊ​ബൈ​ൽ ഫോ​ണു​ക​ൾ പി​ടി​ച്ചു​വാ​ങ്ങി. ആ​ളു​ക​ളെ നി​ർ​ബ​ന്ധി​ച്ചു മ​തം മാ​റ്റി അ​മേ​രി​ക്ക​ക്കാ​രെ​പ്പോ​ലെ​യാ​ക്കു​ന്നു​വെ​ന്നും ബി​ജെ​ഡി​യു​ടെ കാ​ലം ക​ഴി​ഞ്ഞു​വെ​ന്നും ഇ​പ്പോ​ൾ ബി​ജെ​പി​യു​ടെ ഭ​ര​ണ​മാ​ണെ​ന്നും നി​ങ്ങ​ൾ​ക്ക് ഇ​നി ക്രി​സ്ത്യാ​നി​ക​ളെ ഉ​ണ്ടാ​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നും ആ​ക്രോ​ശി​ച്ചു​കൊ​ണ്ടാ​യി​രു​ന്നു ആ​ക്ര​മ​ണ​മെ​ന്ന് ഫാ. ​ലി​ജോ പ​റ​ഞ്ഞു.

വി​വ​ര​മ​റി​ഞ്ഞു സ്ഥ​ല​ത്തെ​ത്തി​യ സ്ത്രീ​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള ഗ്രാ​മ​വാ​സി​ക​ൾ, വൈ​ദി​ക​രു​ൾ​പ്പെ​ടെ​യു​ള്ള സം​ഘം എ​ത്തി​യ​തു പ്രാ​ർ​ഥ​ന​യ്ക്കാ​ണെ​ന്നു പ​റ​ഞ്ഞെ​ങ്കി​ലും അ​ക്ര​മി​സം​ഘം പി​ന്തി​രി​ഞ്ഞി​ല്ല.

സം​ഭ​വം ആ​സൂ​ത്രി​ത​മാ​ണെ​ന്നു സം​ശ​യ​മു​ണ്ടെ​ന്നും ഫാ. ​ലി​ജോ കൂ​ട്ടി​ച്ചേ​ർ​ത്തു. 45 മി​നി​റ്റി​നു​ശേ​ഷം പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി​യെ​ങ്കി​ലും അ​ക്ര​മി​ക​ൾ പി​ന്തി​രി​ഞ്ഞി​ല്ല. അ​ന്വേ​ഷ​ണ​ത്തി​നാ​യി സ്റ്റേ​ഷ​നി​ലേ​ക്കു കൊ​ണ്ടു​പോ​കു​ക​യാ​ണെ​ന്നു പ​റ​ഞ്ഞ് വൈ​ദി​ക​രു​ൾ​പ്പെ​ടു​ന്ന സം​ഘ​ത്തെ പോ​ലീ​സ് അ​ക്ര​മി​സം​ഘ​ത്തി​ൽ​നി​ന്നു ര​ക്ഷ​പ്പെ​ടു​ത്തി കൊ​ണ്ടു​പോ​കു​ക​യാ​യി​രു​ന്നു. അ​ക്ര​മി​ക​ൾ​ക്കെ​തി​രേ എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്യാ​ൻ പോ​ലീ​സ് ത​യാ​റാ​യി​ല്ലെ​ന്ന് ആ​രോ​പ​ണ​മു​ണ്ട്.

Latest News

Corehub Up